പ്രവാസിസേവനങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നു.
കേരളീയ പ്രവാസി ക്ഷേമ നിധി ബോർഡ്, നോർക്ക വകുപ്പ്, നോർക്ക റൂട്സ്, സെന്റർ ഫോർ മാനേജ്‍മെന്റ് ഡെവലപ്മെന്റ്, ടൂർ ഫെഡ് തുടങ്ങിയവയിലൂടെയും മറ്റു സ്ഥാപനങ്ങളിലൂടെയും പ്രവാസി മലയാളി (തിരിച്ചു വന്നവർ ഉൾപ്പെടെ )കളുടെ ക്ഷേമവികസനത്തിനുതകുന്ന വിവിധ പദ്ധതികളും സേവനങ്ങളും പ്രവാസി മലയാളികളുടെ വീട്ടുപടിക്കലെത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ആവശ്യമായ എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്കാണ് പ്രവാസി ഹെൽപ് ഡെസ്‌ക് വിഭാവനം ചെയ്‌തിട്ടുള്ളത്.
രജിസ്ട്രാറുടെ മുൻകൂർ അനുമതിയോടെ സംഘത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ കെട്ടിടം നിർമിക്കുകയും ,സംഘത്തിന്റെ ധനാഗമമാർഗ്ഗമായി കെട്ടിടം , ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ നിർമ്മിച്ഛ് വാടകക്ക് നൽകുക.